പുന്തല. ഗ്രാമദീപം ഗ്രന്ഥശാലാ മന്ദിരത്തിനു മുകളിൽ നിർമിച്ച പി.ഗാദാധരൻ നമ്പൂതിരി ഹാളിൻ്റെ ഉദ്ഘാടനം പ്രശസ്ത മലയാളം കലിഗ്രഫി ആർട്ടിസ്റ്റ് കേരള ശ്രീനാരായണ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ......
വെൺമണി: വരമ്പൂർ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയുടെ 71 മത് ഇടവക ദിനവും കൺവൻഷനും11 മുതൽ 14 വരെ പള്ളിയിൽ നടക്കും.11,12,13, തീയതികളിൽ വൈകുന്നേരം 6 30ന് ആരംഭിക്കുന്ന കൺവൻഷൻ യോഗങ്ങളിൽ റവ. ബേബി ജോൺ, റവ. ......
പുത്തൻകാവ്: മെട്രോപ്പോലീറ്റൻ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നവീകരിച്ച മാർ പീലക്സിനോസ് മെമ്മോറിയൽ സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൻ്റെ കൂദാശ കർമ്മം നാളെ രാവിലെ 9.30 ന് ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കും.
ആരോഗ്യവകുപ്പ് മന്ത്രി
വീണാ ജോർജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
ചെങ്ങന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ കെ. എസ്.ഡബ്ല്യൂ.എം.പി, ജില്ലാ ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ച് മാതൃകാ ഹരിത ബൂത്ത് തയ്യാറാക്കി. ......
ചെങ്ങന്നൂർ .ഭദ്രാസന യുവജനപ്രസ്ഥാനം ഇടവങ്കാട് ഡിസ്ട്രിക്ട് കലാമത്സരം
പുലിയൂർ സെ.മേരീസ് ആൻഡ്
സെ.ജോർജ് ഓർത്തഡോക്സ് സുറിയാനി ദൈവാലയത്തിൽ വെച്ച് നടത്തി.
ഭദ്രാസന യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. എല്വിന് തോമസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഇടവക വികാരി ഫാ. ......
മാവേലിക്കര: ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
മാവേലിക്കര കല്ലുമല ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മാവേലിക്കര താലൂക്കിൽ തെക്കേക്കര വില്ലേജിൽ ഉമ്പർ നാട് മുറിയിൽ പഴയ മിൽമ സെസൈറ്റി ജഗ്ഷന്
സമീപം ഉള്ള വീട്ടിൽ നിന്ന് 32.466 ഗ്രാം എം ഡി എം എയും 2.29ഗ്രാം ഗഞ്ചാവും കൈവശം വച്ച കുറ്റത്തിന് മാവേലിക്കര, തൃപ്പെരുന്തുറ ,പടിഞ്ഞാറെ വഴി സ്വരൂപ് ഭവനത്തിൽ അശോകൻ മകൻ സ്വരൂപ് (33 ) നെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. പ്രതി സ്വരൂപ് ബാംഗ്ലൂരിൽ നിന്നുമാണ് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പാർട്ടി ഡ്രഗ് ആയി ഉപയോഗിക്കുന്നതിനാണ് എംഡി എം എ എത്തിച്ചതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.കണ്ടെടുത്ത മയക്കുമരുന്ന് വ്യാവസായിക അളവിലുള്ളതും 20 വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റകൃത്യവുമാണ്. ......